Skip to main content

നെടുങ്കണ്ടം കസ്റ്റഡി മരണം: സിറ്റിംഗ് 16 മുതല്‍

നെടുങ്കണ്ടം പോലീസ് കസ്റ്റഡി മരണ കാരണത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്റെ സിറ്റിംഗ് ഡിസംബര്‍ 16, 18, 19 തീയതികളില്‍ കമ്മീഷന്റെ എറണാകുളം ഓഫീസില്‍ നടത്തും. സാക്ഷി വിസ്താരത്തിന് താല്‍പര്യമുള്ള എതിര്‍ കക്ഷികള്‍ക്ക് രാവിലെ 10.30ന് വിചാരണയില്‍ പങ്കെടുക്കാം.

date