Post Category
തൊഴിലവസരം
ജില്ലാ എംപ്ലോയ്മെന്റ് എക്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ബിരുദധാരികള്‍ക്കും ബിരുദാനന്തരബിരുദ ധാരികള്‍ക്കും അനുയോജ്യമായ ഒഴിവുകളുണ്ട്. മലപ്പുറം ജില്ലയില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 27 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ എഴുത്തുപരീക്ഷ നടത്തും. താല്പര്യമുള്ളവര് തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുമായി രാവിലെ 10 ന് ഹാജരകണം. malappuramempcentre@gmail.com എന്ന ഇമെയിലിലേക്ക് ഒറ്റപ്പേജ് ബയോഡാറ്റ അയക്കണം. ഫോണ്‍: 0483 2445258, 8078428570
date
- Log in to post comments