Post Category
ഗതാഗതം നിരോധിച്ചു
അയിക്കരപ്പടി - ഒളവട്ടൂര്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ (ജനുവരി 22) മുതല്‍ പ്രവൃത്തി തീരുന്നതുവരെ താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments