Skip to main content

റവന്യൂ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും.

 

റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി റവന്യൂ വകുപ്പിലെ ജീവനക്കാരുടെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഇന്ന് (ജനുവരി 21) കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. 21 ന് അത്‌ലറ്റിക്‌സ് മത്സരങ്ങളും 22, 23, 24 തിയ്യതികളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളും കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടക്കും.  

 

date