Post Category
ഡെന്റല്‍ കൗണ്‍സില്‍ എത്തിക്‌സ് കമ്മിറ്റി അംഗങ്ങള്‍
കേരള ഡെന്റല്‍ കൗണ്‍സില്‍ എത്തിക്‌സ് കമ്മിറ്റി അംഗങ്ങളായി നിലവിലെ കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഒ.വി. സനല്‍ (തളിപ്പറമ്പ്), ഡോ. അനിതാ ബാലന്‍, (പ്രിന്‍സിപ്പാള്‍, ഗവ: ഡെന്റല്‍ കോളേജ്, തിരുവനന്തപുരം) എന്നിവരെയും ഡോ. പ്രദീപ് കുമാര്‍ പി.ജെ. (പന്തളം), ഡോ. കോശിഫിലിപ്പ് (തിരുവനന്തപുരം), ഡോ. സാബു കുര്യന്‍ (കോട്ടയം), ഡോ. ബിനു പുരുഷോത്തമന്‍ (കോഴിക്കോട് ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം), ഡോ. പ്രദീപ് സി.വി. (കണ്ണൂര്‍), ഡോ. സുജാത ജി.കെ. (തലശ്ശേരി) എന്നിവരെയും കൗണ്‍സിലിന്റെ നിയമ ഓഫീസറേയും ഉള്‍പ്പെടുത്തി എത്തിക്‌സ് കമ്മിറ്റി രൂപീകരിച്ചു.
പി.എന്‍.എക്‌സ്.265/18
date
- Log in to post comments