Skip to main content

കുടിവെളള വിതരണം മുടങ്ങും

 

കൊച്ചി: കരിങ്ങാച്ചിറ പമ്പ് ഹൗസില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈ മാസം 27-നും 30-നും തൃപ്പൂണിത്തുറ, തിരുവാങ്കുളം, ചോറ്റാനിക്കര, ഉദയംപേരൂര്‍ മേഖലകളില്‍ കുടിവെളള വിതരണം മുടങ്ങുമെന്ന് അസി: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date