Skip to main content

കണ്ടിജന്‍സി സാധനങ്ങള്‍:  ടെന്‍ഡര്‍  ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിലെ ഹരിപ്പാട് ഐ.സി.ഡി.എസ് പരിധിയിലുള്ള 149 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ടെന്‍ഡര്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0479 2404280

 

date