Skip to main content

ജോലി ഒഴിവ്

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യകര്‍ഷക മിത്രം പദ്ധതിക്കായി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. കോട്ടയം, പാലാ, വൈക്കം മേഖലകളിലാണ് ഒഴിവ്. മത്സ്യകൃഷിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും കൃഷിയില്‍ പരിശീലനം ലഭിച്ചവര്‍ക്കും  മത്സ്യകര്‍ഷകരുടെ ആശ്രിതര്‍, മത്സ്യകൃഷി / ഫിഷറീസ് വി.എച്ച്.എസ്.ഇ എന്നീ യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ 27ന് ജില്ലാ ഫിഷറീസ് ഡെപ്യട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. ഫോണ്‍ -0481-2566823.

date