Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 31 ന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും.ഷോറൂം എക്‌സിക്യൂട്ടീവ്( മൂന്ന് വനിതകള്‍),ടെലീ കോളര്‍((രണ്ട് വനിതകള്‍), സെയില്‍സ് എക്‌സിക്യൂട്ടീവ്(എട്ട് പുരുഷന്മാര്‍),ഡെലിവറി കോ-ഓര്‍ഡിനേറ്റര്‍ എന്നീ ഓഴിവുകളിലേക്ക് 12-ാം തരമോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍: 9207155700, 04994 297470

 

date