Skip to main content

അപേക്ഷ സമര്‍പ്പിക്കണം

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ  സ്‌കൂളുകള്‍ക്കുളള പ്രത്യേക പാക്കേജ് സംബന്ധിച്ച് നിശ്ചിത പ്രഫോര്‍മയിലുളള അപേക്ഷ ഡിസംബര്‍ 30 ന് വൈകുന്നേരം നാലിന് മുന്‍പായി supdtm.dge@kerala.gov.inmsndpi@gmail.com എന്നിവയിലേക്ക് മെയില്‍ ചെയ്യേണ്ടതും ഹാര്‍ഡ് കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് നല്‍കണം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുളള സ്‌കൂളുകളാണ് അപേക്ഷിക്കേണ്ടത്.

date