Skip to main content

സോഫ്റ്റ് സ്‌കിൽ ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തുന്ന ലിംഗാവബോധ പരിശീലന പരിപാടിയായ 'ബോധ്യ'ത്തിലേക്ക് സ്‌കിൽ ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു. വിശദമായ ബയോഡേറ്റ ജനുവരി എട്ടിന് മുൻപ്  project6@kswdc.org എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.kswdc.org സന്ദർശിക്കുക.
പി.എൻ.എക്‌സ്.4692/19

date