Skip to main content

തൊഴിലുറപ്പ് പദ്ധതി: അനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ വ്യക്തിഗത അനുകൂല്യങ്ങളായ
പശുത്തൊഴുത്ത്, ആട്ടിന്‍ കൂട്, കോഴി കൂട്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവക്ക് താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അതാത് പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തില്‍ ജനുവരി 20ന് മുന്‍പായി അപേക്ഷിക്കണമെന്ന് ചെങ്ങന്നൂര്‍ ബി.ഡി.ഒ അറിയിച്ചു.

 

date