Post Category
ജില്ലാ ആസൂത്രണ സമിതിയുടെ യോഗം 3 ന്
ആലപ്പുഴ: ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ജനുവരി 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2. 30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും. യോഗത്തിൽ 2020- 21 ലെ വാർഷിക പദ്ധതി രൂപീകരണം ,ദുരന്തനിവാരണ പദ്ധതി, സംയുക്ത സംയോജിത പദ്ധതികൾ എന്നിവയെ സംബന്ധിച്ച് ചർച്ച ചെയ്യുകയും വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകുകയും ചെയ്യും
date
- Log in to post comments