Skip to main content

യോഗം മാറ്റി

ആലപ്പുഴ: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജനുവരി 6 ന് എറണാകുളത്ത് നടത്താൻ തീരുമാനിച്ചിരുന്ന യോഗം മാറ്റി. എറണാകുളം നോർത്തിലുള്ള ടൗൺഹാളിൽ ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 10. 30 നാണ് യോഗം ചേരുക.

 

date