Skip to main content

ആരോഗ്യയാത്ര ജാഗ്രത ;ആരോഗ്യ ശുചിത്വ സമിതികള്‍ വീടുകള്‍ സന്ദര്‍ശിക്കും

 

                ഒരു വര്ഷം നീണ്ടു നില്ക്കു ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ആരോഗ്യ ശുചിത്വ സമിതി അംഗങ്ങള്വീടുകള്സന്ദര്ശിക്കും. പരിസര ശുചിത്വം ഉറപ്പ് വരുത്തി രോഗപ്രതിരോധ പ്രവര്ത്തനങ്ങള്മുന്കൂ'ി ആരംഭിക്കുതിന് സര്ക്കാര്രൂപം നല്കിയ ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായാണിത്. ജില്ലയില്രോഗപ്രതിരോധ ശുചിത്വ ബോധവല്ക്കരണ പരിപാടികള്അവലോകനം ചെയ്യുതിന്  ജില്ലാതല കോ-ഓര്ഡിനേഷന്കമ്മിറ്റിയുടെ യോഗം കലക്ടറുടെ ചേമ്പറില്ചേര്.

                 ഒരു വര്ഷം നീണ്ടു നില്ക്കു ആരോഗ്യപ്രവര്ത്തനങ്ങളുടെയും ബോധവല്ക്കരണ പ്രവര്ത്തനങ്ങളുടെയും മുാെരുക്ക പ്രവര്ത്തനങ്ങള്വിലയിരുത്തി. പഞ്ചായത്ത് നഗരസഭ വാര്ഡ് തലത്തിലുള്ള ആരോഗ്യശുചിത്വ സമിതികള്‍ 50 വീടുകള്ക്ക് ഒരു ടീം കണക്കില്ആരോഗ്യരോഗ പ്രതിരോധ പ്രവര്ത്തനങ്ങളും ഭവന സന്ദര്ശനങ്ങളും ശക്തിപ്പെടുത്തണംവീടും പരിസരവും നിര്മ്മാണമേഖലകളും നിരീക്ഷണ വിധേയമാക്കണംകുടിവെള്ള ദൗര്ലഭ്യം നേരിടു പ്രദേശങ്ങളില്കൊതുക് പെരുകാത്ത രീതിയില്വെള്ളം സംഭരിച്ച് സൂക്ഷിക്കുകയും തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കാന്ശ്രദ്ധിക്കുകയും ചെയ്യണം. കുടിവെള്ള വിതരണം ക്ലോറിനേഷനുശേഷം മാത്രമാക്കാന്പ്രത്യേകം ശ്രദ്ധിക്കണം. ചെറുകിട ജലവിതരണ പദ്ധതികളില്പ്രാദേശിക സമിതികളുടെ പ്രത്യേക ശ്രദ്ധയുണ്ടാകണം.

                തോ' മേഖലകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയിലും നിരീക്ഷണം ശക്തിപ്പെടുത്തണം. പകര്ച്ചവ്യാധി സാധ്യതാ മേഖലകളെ തി'പ്പെടുത്തി പ്രത്യേക പ്രവര്ത്തനങ്ങള്പ്രാദേശികമായി സംഘടിപ്പിക്കുതിനും യോഗത്തില്തീരുമാനമായി. നിര്മ്മാണ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെ' കേന്ദ്രങ്ങളില്പകര്ച്ചവ്യാധി ഉണ്ടാകുതിനുള്ള  സാഹചര്യം സൃഷ്ടിക്കപ്പെടാതെ ശ്രദ്ധിക്കണം.              സാമൂഹ്യനീതി , ഭക്ഷ്യസുരക്ഷ, 'ികജാതി 'ികവര്ഗ്ഗ വകുപ്പുകള്‍, കൃഷി, മൃഗസംരക്ഷണം, തൊഴില്‍, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെയും കുടുംബശ്രീ, തൊഴിലുറപ്പ് മേഖലകളിലെയും യോജിച്ചുള്ള പ്രവര്ത്തനം സംഘടിപ്പിക്കാന്തീരുമാനിച്ചു. ജില്ലാകലക്ടര്ജി.ആര്‍. ഗോകുല്അധ്യക്ഷത വഹിച്ചു. ജില്ലാമെഡിക്കല്ഓഫീസര്പി.കെ. സുഷമ വിഷയം അവതരിപ്പിച്ചു.

date