Skip to main content

കെട്ടിട നികുതി രജിസ്റ്ററിലെ തെറ്റു തിരുത്താം

കുമരകം ഗ്രാമപഞ്ചായത്തിന്‍റെ കെട്ടിട നികുതി രജിസ്റ്ററിലെ പിശകുകള്‍ പരിഹരിക്കുന്നതിന് ജനുവരി എട്ടു വരെ അപേക്ഷിക്കാം. കെട്ടിട ഉടമയുടെ മേല്‍വിലാസം, കെട്ടിടത്തിന്‍റെ ഉപയോഗക്രമം, ചുറ്റളവ് എന്നിവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും  60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള വാസഗൃഹത്തിന്‍റെയും പൊളിച്ചുകളഞ്ഞ കെട്ടിടത്തിന്‍റെയും നികുതി ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകള്‍ പരിഗണിക്കും.

 

date