Post Category
അപേക്ഷ ക്ഷണിച്ചു
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതികളുടെ അറിവുള്ള ടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതികളുടെ ആഭിമുഖ്യത്തില്‍ ജനകീയസൂത്രണ ജില്ലാ റിസോഴ്‌സ് സെന്ററുകള്‍ രൂപീകരിക്കുന്നു. സന്നദ്ധ സേവനത്തിന് തല്‍പരരായ വിദഗ്ധര്‍, വികസന സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രഫഷനലുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വിശദ വിവരങ്ങളും പ്രവൃത്തി പരിചയവും ഉള്‍പ്പെടുത്തിയുള്ള അപേക്ഷ ജില്ലാ പ്ലാനിങ് ഓഫീസര്‍, ജില്ലാ പ്ലാനിങ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍ എന്ന വിലാസത്തില്‍ ജനുവരി 15നകം നല്‍കണം. ഫോണ്‍ 0483 2734832.
date
- Log in to post comments