Skip to main content

നിയമസഭാ സമിതി യോഗം

സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ് ജെന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ജനുവരി 14ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച പരാതികളില്‍ തെളിവെടുപ്പ് നടത്തുകയും പൊതുജനങ്ങളില്‍  നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്ന് ജില്ലയിലെ ഗവ.ചില്‍ഡ്രന്‍സ് ഹോം, തവനൂര്‍ മഹിളാമന്ദിരം, ഗവ.റസ്‌ക്യൂ ഹോം തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും.
 

date