Post Category
മസ്റ്ററിങ് നടത്തണം
സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ഇതുവരെയും മസ്റ്ററിങ് ചെയ്യാത്തവരുണ്ടെങ്കില്‍ ഡിസംബര്‍ 31 നകം അക്ഷയ മുഖേന മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അല്ലാത്ത പക്ഷം പെന്‍ഷന്‍ തടസ്സപ്പെടും.
date
- Log in to post comments