Post Category
പരാതി പരിഹാര അദാലത്ത് ഇ് (23.1)
ജില്ലാകലക്ടറുടെ നേതൃത്വത്തിലുള്ള ഉടുമ്പന്ചോല താലൂക്ക് പരാതിപരിഹാര അദാലത്ത് ഇ് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 1.30വരെ നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനില്‍ നടക്കും.
date
- Log in to post comments