Skip to main content

ലീഗൽ സർവീസ് അതോറിറ്റിയിൽ കരാർ നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം സ്ഥാപിക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്:  www.kelsa.nic.in

പി.എൻ.എക്‌സ്.4708/19

date