Skip to main content

ഉത്തരക്കടലാസ് സ്‌ക്രൂട്ടിണിക്ക് അപേക്ഷിക്കാം

2019 മെയ് മാസം നടത്തിയ സംസ്‌കൃതം/ അറബിക്/ ഉറുദു അധ്യാപക പരീക്ഷകളുടെ ഉത്തരക്കടലാസ് സ്‌ക്രൂട്ടിണി ചെയ്യുന്നതിനുള്ള അപേക്ഷകൾ നിർദ്ദിഷ്ട മാതൃകയിൽ ജനുവരി എട്ട് വരെ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് സമർപ്പിക്കാം. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്‌സ്.4710/19

date