Post Category
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 (എക്‌സ് സര്‍വീസ് മെന്‍/അവരുടെ ആശ്രിതര്‍ക്കും - 067/2014) തസ്തികക്കായി 2017 മെയ് ഒമ്പതിന് നിലവില്‍ വന്ന റാങ്ക് പട്ടിക മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശുപാര്‍ശ നല്‍കിയതിനാല്‍ 2019 നവംബര്‍ നാലിന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 (ബൈ ട്രാന്‍സ്ഫര്‍ - 008/13) തസ്തികയിലേക്ക് 2016 നവംബര്‍ ഒമ്പതിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2019 നവംബര്‍ എട്ടിന് പൂര്‍ത്തിയായതിനാല്‍ നവംബര്‍ ഒമ്പതിന് പൂര്‍വ്വാഹ്നം മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments