Skip to main content

കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോ സമൃദ്ധി പദ്ധതിയില്‍ വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കുറഞ്ഞ പ്രീമിയം നിരക്കില്‍ കര്‍ഷകരെയും ഉരുക്കളെയും ഇന്‍ഷുര്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി എട്ടിനകം അപേക്ഷ തുരുത്തി മൃഗാശുപത്രിയില്‍ നല്‍കണം.

date