Skip to main content

ഉത്സവമേഖലയായി പ്രഖ്യാപിച്ചു

ളാലം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജനുവരി ഒന്നു മുതല്‍ 10 വരെ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം ജില്ലാ കളക്ടര്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.

date