Skip to main content

അങ്കണവാടി നിയമനം

കോട്ടയം മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍  വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക പള്ളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിലും മുനിസിപ്പാലിറ്റി ഓഫീസിലും  ലഭിക്കും. ജനുവരി ആറിന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് നല്‍കണം.

date