Skip to main content

ഭൂമി പതിവു കമ്മിറ്റി യോഗം

 പീരുമേട് താലൂക്ക് ഭൂമി പതിവു കമ്മിറ്റിയുടെ യോഗം ഡിസംബര്‍ 31ന് രണ്ടുമണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
 

date