Post Category
എല്‍പിജി ഓപ്പണ്‍ ഫോറം
ജില്ലയിലെ പാചകവാതക ഉപയോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും ഉപയോക്താക്കള്‍, ഉപഭോക്തൃ സംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക ഏജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ഓപ്പണ്‍ ഫോറം ജനുവരി 9 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments