Post Category
ദര്‍ഘാസ്
നെടുങ്കണ്ടം ശിശു വികസന പദ്ധതി പരിധിയില്‍ വരുന്ന 15 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അടങ്കള്‍ തുക 4,90,000 രൂപ. ടെണ്ടര്‍ ഫാറത്തിന്റെ വില 1000 രൂപ. ഇഎംഡി 4900 രൂപ. ടെണ്ടര്‍ ഫാറം ജനുവരി 27, ഉച്ചയ്ക്ക് 2 മണി വരെ ലഭിക്കും, അന്നേ ദിവസം 3 മണി വരെ സ്വീകരിക്കും. നാലിന് തുറക്കും. ദര്‍ഘാസ് കവറിന് പുറത്ത് 'അങ്കണവാടി പ്രീസ്കൂള്‍ കിറ്റ് 2019-20' എന്ന് രേഖപ്പെടുത്തണം.ഫോണ്‍ : 04868-232349
date
- Log in to post comments