Skip to main content

വോട്ടേഴ്‌സ് ഡേ: വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരം ഇന്ന്

 

ആലപ്പുഴ: ദേശീയ വോട്ടേര്‍സ് ദിനമായ ഇന്ന് (ജനുവരി 1) ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കത്തെഴുത്ത് മത്സരം നടത്തുന്നു. മത്സരത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ 10.30ന് കളക്ടറേറ്റിലെ ജില്ല പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. 

date