Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

സി.ഡിറ്റ് അംഗീകൃത സി.ഇ.പി സെന്ററിലൂടെ നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍, പി.ജി.ഡി.സി.എ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. വിശദവിവരങ്ങള്‍ക്ക് സി.ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രമായ ടൗണ്‍ ബസ് സ്റ്റാന്‍ഡിലുള്ള എയ്‌സ് കോളെജുമായി ബന്ധപ്പെടുക. ഫോണ്‍: 0491-2520823, 9645681108.  

date