Skip to main content

കൂടിക്കാഴ്ച മാറ്റിവെച്ചു

 

ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജനുവരി എട്ടിന് നടത്താന്‍ തീരുമാനിച്ച താല്‍ക്കാലിക മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 14 ന് രാവിലെ 10 ന് നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.
 

date