Post Category
ദര്‍ഘാസ് ക്ഷണിച്ചു
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് സര്‍ക്കാര്‍ അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.lsgkerala.gov.in വിന്‍ഡോ നമ്പര്‍ B115918/2020 ല്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും.
date
- Log in to post comments