Skip to main content

മലമ്പുഴ ഉപദേശക സമിതി യോഗം 10 ന്

 

മലമ്പുഴ ജലസേചനപദ്ധതി ഉപദേശകസമിതിയുടെ അവലോകന യോഗം ജനുവരി 10 ന് ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date