Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

 

 

 

കൊടുവളളി മുനിസിപ്പാലിറ്റിയിലെ കരീറ്റിപറമ്പ് 12 ാം ഡിവിഷനില്‍ നൂഞ്ഞിക്കര പ്രദേശത്തെ പൂവ്വറമല കോളനിയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 മൂന്ന് മണി വരെ. ഫോണ്‍ 0495 2370016.

 

 

 

 

ദര്‍ഘാസ് ക്ഷണിച്ചു

 

 

 

കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസ്, വയനാട്, കണ്ണൂര്‍,  കാസറഗോഡ് ജില്ലാ സ്റ്റേഷനറി ഓഫീസ് എന്നിവിടങ്ങളില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ റബ്ബര്‍/ലോഹമുദ്രകള്‍ നിര്‍ദ്ദിഷ്ട വിവരണ പ്രകാരം വിതരണം ചെയ്യുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16 ന് രണ്ട് മണി വരെ. ഫോണ്‍ 0495 2380348.

 

 

 

date