Skip to main content

ധനസഹായം വിതരണം ചെയ്തു

 

 

 

 

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മുങ്ങിമരിച്ച മാറാടത്ത് സൈനുദ്ധീന്റെ ഭവനത്തില്‍ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍ സന്ദര്‍ശനം നടത്തി കുടുംബത്തിന് അടിയന്തിര ധനസഹായം നല്‍കി. മേഖല എക്സിക്യൂട്ടീവ്  അജിത കെ, ജൂനിയര്‍ എക്സിക്യൂട്ടീവ്  ആദര്‍ശ് സി, ഫിഷറീസ് ഓഫീസര്‍ ജിതേഷ് ഇ കെ എന്നിവരും സന്നിഹിതരായിരുന്നു.

 

date