Skip to main content

കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതി; ശുചിത്വമിഷന്‍ 15 ബിന്നുകള്‍ സ്ഥാപിച്ചു

ആലപ്പുഴ കളക്ടേഴ്സ് സ്കൂള്‍ പദ്ധതിപ്രകാരം ജില്ലാപഞ്ചായത്തിന്റെ 15 സ്കൂളുകളില്‍ ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് ബിന്നുകള്‍ സ്ഥാപിച്ചുപെറ്റ് ബോട്ടില്‍ഹാര്‍ഡ്ബോട്ടില്‍പേപ്പര്‍മില്‍ക്ക്കവര്‍ എന്നിവയാണ് ഈ ബിന്നുകളില്‍ ശേഖരിക്കുന്നത്ഇതിന്‍റെ ഭാഗമായി പൊളേളത്തൈ ഗവ.ഹൈസ്കൂളില്‍ പരിസ്ഥിതി ജൈവ സംരക്ഷണ പ്രവര്‍ത്തകനും വനമിത്ര അവാര്‍ഡ് ജേതാവുമായ ഫിറോസ് അഹമ്മദ് പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് ബോധവത്ക്കര ക്ലാസ്സ് നടത്തിജില്ലാകളക്ടര്‍ എം.അഞ്ജന ബിന്നുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കെറ്റി.മാത്യു അദ്ധ്യക്ഷത വഹിച്ചുആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഷീന സനല്‍കുമാര്‍മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരതിലകന്‍ജില്ലാവിദ്യാഭ്യാസ ആഫീസര്‍ ധന്യ ആര്‍ കുമാര്‍ഹരിതകേരളംമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ കെ.എസ്.രാജേഷ്ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ പി.വി.ജയകുമാരിഎസ്.എം.സി.ചെയര്‍മാന്‍ കെ.ബി.ബിനുസ്റ്റാഫ് സെക്രട്ടറി സീനാസ്റ്റീഫന്‍മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.

 

date