Skip to main content

മുട്ട കോഴി വിതരണം

 

ആലപ്പൂഴ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വീട്ടുമുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് രണ്ടാം ഘട്ട കോഴി വിതരണം നടത്തി.100 ഗുണഭോക്താക്കള്‍ക്കാണ് കോഴിയെ നല്‍കിയത്പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചുമെമ്പര്‍മാര്‍ വെറ്റിനറി ഡോക്ടര്‍ എല്‍ ദീപ എന്നിവര്‍ സന്നിഹിതരായിഓരോ ഗുണഭോക്താവിനും 45 ദിവസം മുതല്‍ 60 ദിവസം വരെ പ്രായമായ 10 കോഴികളെ വീതമാണ് നല്‍കിയത്.

 

date