Skip to main content

ബ്രൂണെയില്‍ തൊഴിലവസരം

ബ്രൂണെയിലെ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍ തസ്തികകളില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിംഗില്‍ ബിരുദം/ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയില്‍ പ്രവൃത്തിപരിചയവുമുള്ളവര്‍ ജനുവരി 12നകം അപേക്ഷിക്കണം.  ഫോണ്‍: 18004253939 (ടോള്‍ ഫ്രീ ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) വെബ് സൈറ്റ്- www.norkaroots.org

date