Skip to main content

വ്യവസായ ട്രൈബ്യൂനല്‍ വിചാരണ

    പാലക്കാട് വ്യവസായിക ട്രൈബ്യൂനലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍സ് കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജനുവരി മൂന്ന്, ഒമ്പത്, 31 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും ജനുവരി 17, 24 തീയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങ് കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസ്സുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.  

date