Skip to main content

ലേലം ചെയ്യും

    എം.വി.ടി കുടിശ്ശിക ഈടാക്കുന്നതിനായി കട്ടില്‍ (മരം), സോഫ സെറ്റി, ഫ്രിഡ്ജ്, കസേരകള്‍, ഡൈനിങ് ടേബിള്‍ എന്നിവ ഫെബ്രുവരി 18ന് രാവിലെ 11ന് കുറ്റിപ്പുറം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  

date