Skip to main content

ലൈഫ്മിഷന്‍ ജില്ലാതല കുടുംബ സംഗമം യോഗം

ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ജില്ലാ കുടുംബസംഗമവുമായി ബന്ധപ്പെട്ട് ജില്ല/നഗരസഭാ/ബ്ലോക്ക് തല ചാര്‍ജ് ഓഫീസര്‍മാരുടെയും സംഘാടക സമിതി അംഗങ്ങളുടെയും യോഗം ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേരുമെന്ന് ലൈഫ് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
 

date