Post Category
പദ്ധതി അവലോകനവും ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഉദ്ഘാടനവും 10ന്
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി അവലോകന യോഗം ജനുവരി 10ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്ന് ജില്ലാ ആസൂത്രണ സെക്രട്ടറിയേറ്റിന്റെ ഉദ്ഘാടനവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിക്കും.
date
- Log in to post comments