Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് 13, 14 തീയതികളില്‍

കേരള വനിതാ കമ്മീഷന്‍ ജനുവരി 13, 14 തീയതികളില്‍ ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.
 

date