Skip to main content

പൂന്തോട്ട പരിപാലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ടം ഒരു വര്‍ഷത്തേക്ക്  പരിപാലിക്കുന്നതിനായി മുന്‍ പരിചയമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി എട്ടിന് ഉച്ചക്ക്‌ശേഷം മൂന്ന് മണിക്ക് ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ഓഫീസില്‍ ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനേജര്‍ സര്‍ക്കാര്‍ അതിഥി മന്ദിരം, ഇടുക്കി ഫോണ്‍ 04862 233086.

date