Skip to main content

ജവഹര്‍ നവോദയ പ്രവേശന പരീക്ഷ ജനുവരി 11ന്

ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21  വര്‍ഷത്തിലെ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 11 രാവിലെ 11 മണിക്ക് നടക്കും. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ കുളമാവിലുള്ള ജവഹര്‍ നവോദയ വിദ്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 04862 259916, 9446658428, 9447722957.
 

date