Post Category
കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്
കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ കെ.വി.രാധാകൃഷ്ണൻ ജനുവരി ഏഴ്,14,21 തിയ്യതികളിൽ കണ്ണൂർ ലേബർ കോടതിയിലും 28ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 23നും, 24നും വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 31ന് കാസർഗോഡ് ജില്ലാ ലേബർ ഓഫീസിലും ഏട്ട്, ഒൻപത്, പത്ത്, 15,16,17 തിയ്യതികളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.
പി.എൻ.എക്സ്.28/2020
date
- Log in to post comments