Skip to main content

ഡോക്ടര്‍,  ലാബ് ടെക്നീഷ്യന്‍ ഒഴിവ്

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ലാബ് ടെക്നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തും. കൂടിക്കാഴ്ച ജനുവരി 13 ന് ഉച്ചയ്ക്ക് രണ്ടിന്  ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ആണ്.ഫോണ്‍ 0467 2263922.

date