Skip to main content

റിപ്പബ്ലിക് ദിനാഘോഷം : പാലക്കാട് മന്ത്രി എ.കെ ബാലനും  കോഴിക്കോട് മന്ത്രി വി.എസ്. സുനില്‍ കുമാറും അഭിവാദ്യം സ്വീകരിക്കും

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അഭിവാദ്യം സ്വീകരിക്കാന്‍ പാലക്കാട് മന്ത്രി എ.കെ. ബാലനെയും കോഴിക്കോട് മന്ത്രി വി.എസ്. സുനില്‍ കുമാറിനെയും നിയോഗിച്ച് ഉത്തരവായി.

പി.എന്‍.എക്‌സ്.299/18

 

date