Skip to main content

ലേലം

തൃശൂർ സിറ്റി പോലീസ് മേധാവിയുടെ അധീനതയിലുളള വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്നതും കണ്ടുകെട്ടിയതും അവകാശികളില്ലാത്തതുമായ 83 വാഹനങ്ങൾ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ഫെബ്രുവരി നാലിന് ഓൺലൈൻ ലേലം ചെയ്യും. താൽപര്യമുളളവർക്ക് ഫെബ്രുവരി രണ്ടിനകം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ അനുമതിയോടെ വാഹനം പരിശോധിക്കാം. വാഹനങ്ങളുടെ മേൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കുവാനുളള പക്ഷം ഫെബ്രുവരി രണ്ടിനകം ബന്ധപ്പെട്ട രേഖകൾ സഹിതം അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മുൻപാകെ ഹാജരാകണം. ഫോൺ: 0487 2423511.

date